.news-body p a {width: auto;float: none;} കോഴിക്കോട്: താമരശേരിയിൽ പത്താം ക്ളാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടതിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടായിരുന്നുവെന്ന് വിവരം. ട്യൂഷൻ...
Day: March 1, 2025
.news-body p a {width: auto;float: none;} ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകൻ കനിവിനെ കഞ്ചാവ് കേസിൽ നിന്ന് ഒഴിവാക്കും. കനിവ്...
വനിതാ ദിനത്തിൽ വനിതകൾക്ക് വേണ്ടി പ്രത്യേക യാത്രയൊരുക്കി കെഎസ്ആർടിസി. കോഴിക്കോട് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലാണ് വനിതകൾക്ക് വേണ്ടി ഉല്ലാസ യാത്ര ഒരുക്കുന്നത്....
'ട്രംപിന്റെ രണ്ടാംവരവ് ഭയാനകം, എല്ലാ ദിവസവും ആ മുഖം കാണേണ്ട'; ന്യൂസിലാൻഡിലേക്ക് മാറുകയാണെന്ന് കാമറൂൺ
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായുള്ള ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാംവരവ് ഭയാനകമാണെന്ന് ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍. മാന്യമായ എല്ലാ കാര്യങ്ങളിൽനിന്നുമുള്ള തിരിച്ചുപോക്കാണ് ട്രംപിന്റെ വരവോടെ...
.news-body p a {width: auto;float: none;} തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തെ ആരും താഴ്ത്തിക്കെട്ടേണ്ടെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി.സെക്രട്ടറിയേറ്റിന് മുൻപിലുളള ആശാവർക്കർമാരുടെ സമരപന്തൽ സന്ദർശിച്ചതിന്...
ലഹോർ∙ അഫ്ഗാനിസ്ഥാനെതിരായ ചാംപ്യൻസ് ട്രോഫി പോരാട്ടത്തിനിടെ ക്രീസ് വിട്ട് പുറത്തിറങ്ങിയ അഫ്ഗാൻ ബാറ്റര്‍ നൂര്‍ അഹമ്മദിനെ റൺഔട്ടാക്കാൻ ശ്രമിച്ച് ഓസീസ് വിക്കറ്റ് കീപ്പർ...
സാന്റാ ഫേ(യു.എസ്.എ): ഹോളിവുഡ് നടന്‍ ജീന്‍ ഹാക്മന്റെയും ഭാര്യയുടെയും മരണത്തില്‍ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഹാക്മന്റെ മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ടായിരുന്നതായാണ്...
കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ എല്ലുകളുടെ ആരോഗ്യം മോശമാകാം. ഇതുമൂലം മുട്ടുവേദന, നടുവേദന, കാലുവേദന, സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങൾ, കൈകാലുകളിൽ തളർച്ച...
‘അന്നയുടെ ക്യാമറക്കണ്ണുകളിലൂടെയാണ് നിഗൂഢതകൾ ഇരുട്ടിന്‍റെ മറ നീക്കി പുറത്തേക്ക് വന്നത്. ചരിത്ര താളുകളിലുറങ്ങുന്ന ഇന്നലെകളിലൂടേയും ഇന്നിന്‍റെ മനുഷ്യമനസ്സിലെ കാണാകയങ്ങളിലൂടേയുമാണ് അന്നയുടെ ജീവിതം. ഇന്നലെകളിലും...
.news-body p a {width: auto;float: none;} കോഴിക്കോട്: താമരശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പത്താം ക്ളാസുകാരൻ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ...