'ഇടുക്കി ഗോൾഡ്' ഉള്ളതുകൊണ്ടല്ലേ സിനിമയുണ്ടായത്, മഹത്വവത്കരണത്തേക്കുറിച്ച് കലാകാരന്മാരോട് ചോദിക്കണം'
കേരളത്തില്‍ വര്‍ധിച്ചുവരുന്ന സാമൂഹിക പ്രശ്നങ്ങളില്‍ സിനിമയുടെ സ്വാധീനവുമുണ്ടാവാമെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഇത്തരം സംഭവങ്ങളില്‍ സിനിമകളുടെ സ്വാധീനമുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം....