കഴുത്തില്‍ കത്തിവച്ച് ഗൂഗിള്‍ പേ പാസ്വേര്ഡ് വാങ്ങി; അമ്പതിനായിരം രൂപ തട്ടി, നാലംഗ സംഘം അറസ്റ്റില്‍
കോഴിക്കോട്: കത്തിചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയതിന് നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചാപ്പയില്‍ തലനാര്‍തൊടിക ഷഫീഖ് നിവാസില്‍ പുള്ളി എന്ന അര്‍ഫാന്‍...